Naattuvaartha

News Portal Breaking News kerala, kozhikkode,

എളേറ്റില്‍ കത്തറമ്മല്‍ പൂളരിക്കുന്നതില്‍ പരേതനായ കൊയാമു ഹാജിയുടെ മകന്‍ പവിര്‍ കുട്ടി ഹാജി(78) നിര്യാതനായി

എളേറ്റില്‍: കത്തറമ്മല്‍ പൂളരിക്കുന്നതില്‍ പരേതനായ കൊയാമു ഹാജിയുടെ മകന്‍ പവിര്‍ കുട്ടി ഹാജി(78) നിര്യാതനായി. മക്കള്‍: സുഹറ, സുലൈഖ, സാബിറ, അബ്ദുല്‍ മജീദ്, സീനത്ത്, അബ്ദുസമദ്(ബാപ്പു), ശാഫി(ദുബായ്). മരുമക്കള്‍:അമ്മദ് കോയ(പത്താംമൈല്‍),പരേതനായ മുജീബ് റഹ്‌മാന്‍(പത്താംമൈല്‍), മജീദ്(എളേറ്റില്‍), സലാം(ഈങ്ങാപുഴ), സൗദ(കൂരാച്ചുണ്ട്), മുഹ്‌സിന(കുന്നമംഗലം), ശറഫിന(മലോറം).
സഹോദരങ്ങള്‍:സൈതൂട്ടി മാസ്റ്റര്‍(മാനൂട്ടി), മുഹമ്മദ് മുസ്ലിയാര്‍, പരേതയായ ആയിശ, കുഞ്ഞിപ്പാത്തുമ്മ, കദീശ, മറിയക്കുട്ടി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!