Naattuvaartha

News Portal Breaking News kerala, kozhikkode,

കോഴി ഫാമിന് തീപിടിച്ച് നാലായിരത്തില്‍ പരം കോഴികള്‍ ചത്തു

കൂരഞ്ഞി: വഴിക്കടവില്‍ കോഴി ഫാമിന് തീപിടിച്ച് നാലായിരത്തില്‍ പരം കോഴികള്‍ ചത്തു. മംഗരയില്‍ ബിജുവിന്റെ ഉടമസ്ഥയിലുള്ള കോഴി ഫാമിനാണ് തീ പിടിച്ചത്. മുക്കം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!