Naattuvaartha

News Portal Breaking News kerala, kozhikkode,

ടി. എം. സിക്കൊപ്പം വിശപ്പകറ്റാൻ കൈ കോർക്കാം

വിശപ്പുരഹിത കോഴിക്കോട് എന്ന ലക്ഷ്യത്തോടെ തെരുവിലെ മക്കൾ ചാരിറ്റി (ടി. എം. സി) ശോഭിക, “പാളയം സൗജന്യ ഫുഡ്കൗണ്ടർ ” നടത്തി വരുന്നുണ്ട്. ഈ ഉദ്യമത്തിൽ സന്മനസ്സുള്ള ആർക്കും പങ്കാളികളാകാം. അന്നദാനം സ്പോൺസർ ചെയ്യാം. പട്ടിണി “പാവങ്ങൾക്കു വേണ്ടി ഒരു നേരത്തെ ആഹാരം” സ്പോൺസർ ചെയ്യുന്നതിന്നു കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന, കുടുംബശ്രീ യുണിറ്റുമായി ബന്ധപ്പെട്ടാൽ മതി. കൂടുതൽ വിവരങ്ങൾക്ക് +9072122100 എന്ന നമ്പറിൽ ബന്ധപ്പെടാം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!