ബ്ലൂടൂത്ത് ഹെഡ് ഫോണില്‍ മയക്കുമരുന്ന് കടത്ത്; കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍


മലപ്പുറം: ഹൈടെക് രീതിയില്‍ ബ്ലൂടൂത്ത് ഹെഡ് ഫോണില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ കോഴിക്കോട് സ്വദേശി ഉള്‍പ്പെടെ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. കോഴിക്കോട് മലാപ്പറമ്പ് സ്വദേശി വിഷ്ണു, മലപ്പുറം വള്ളിക്കുന്ന് സ്വദേശി വൈശാഖ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 55 ഗ്രാം എം ഡി എം എ പിടികൂടി.

READ ALSO: ഏറ്റുമാനൂരില്‍ എ ടി എം തകര്‍ത്ത് കവര്‍ച്ചാ ശ്രമം


