കഞ്ചാവുമായി മൈക്കാവ് സ്വദേശി പോലീസിന്റെ പിടിയില്‍

കോടഞ്ചേരി: കഞ്ചാവുമായി മൈക്കാവ് കോടഞ്ചേരി പോലീസിന്റെ പിടിയില്‍. മൈക്കാവ് ചുണ്ടക്കുന്ന് നാലുസെന്റ് കോളനിയിലെ ബബീഷിനെയാണ് 350.78 ഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയത്. എസ് ഐ അഭിലാഷിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.