കണ്ണൂര്‍ വിമാനത്താവളത്തില്‍ 905 ഗ്രാം സ്വര്‍ണ്ണവുമായി യുവതി പിടിയില്‍


കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 905 ഗ്രാം സ്വര്‍ണ്ണവുമായി യുവതി പിടിയില്‍. 44 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് യവതിയില്‍ നിന്നും പിടികൂടിയത്. അടിവസ്ത്രത്തില്‍ പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണം തേച്ച് പിടിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. മസ്‌കറ്റില്‍ നിന്ന് പുലര്‍ച്ചെ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ യുവതി കസ്റ്റംസ് പരിശോധനയിലാണ് പിടിയിലായത്.


