Naattuvaartha

News Portal Breaking News kerala, kozhikkode,

വാഹനങ്ങളുടെ എല്ലാ ബാധ്യതകളും തീർക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ സുവർണാവസരം

ഒഴിവാക്കിയത്, പൊളിഞ്ഞുപോയത്, മോഷണംപോയത് അങ്ങനെ ഏത് തരത്തിലുള്ള പഴയ വാഹനമായാലും അത് ഇപ്പോഴും സ്വന്തം പേരിൽ ആണെങ്കിൽ ഇപ്പോൾ അതിന്റെ എല്ലാ ബാധ്യതകളും ഒഴിവാക്കാം. അങ്ങനെയൊരു സുവർണാവസരം ഒരുക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. 2016 മാർച്ച് 31 ശേഷം ടാക്സ് അടച്ചിട്ടില്ലാത്ത വാഹനങ്ങൾക്കായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2022 മാർച്ച് 31 വരെ ഉണ്ട്. കൂടുതൽ വിവരങ്ങൾക്കായി അതാത് ആര്‍ ടി ഓഫീസുമായി ബന്ധപ്പെടുക.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!