Naattuvaartha

News Portal Breaking News kerala, kozhikkode,

Day: January 31, 2022

കോഴിക്കോട്: മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അനുവദിക്കാനാവില്ലെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സര്‍ക്കാറിനെതിരായ വാര്‍ത്തകള്‍ പുറം ലോകം അറിയരുതെന്ന...

മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്‌കാരം മലയാളി ഹോക്കി താരം പി.ആര്‍ ശ്രീജേഷിന്. 1, 27, 647 വോട്ടുകള്‍ നേടിയാണ് ശ്രീജേഷ് പുരസ്‌കാരത്തിന് അര്‍ഹനായത്.രണ്ടാം സ്ഥാനത്തെത്തിയ...

മീഡിയാവണ്‍ ചാനൽ രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് തെളിവ് അടക്കമുള്ള പരാതി ഉയര്‍ന്നതോടെയാണ് ചാനല്‍ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതെന്നാണ് പറയപ്പെടുന്നത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം...

മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി കണ്ട് തുടങ്ങി. ആശുപത്രിയിൽ എത്തിച്ചപ്പോൾ 20 ശതമാനം മാത്രം പ്രവർത്തിച്ചിരുന്ന...

കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ്...

കൊല്ലം: വിസ്മയ കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള കൂറു മാറിയതായി കോടതി. ആത്മഹത്യ കുറിപ്പ് എഴുതി വെച്ച ശേഷമാണ് വിസ്മയ ആത്മഹത്യ...

പെരുമണ്ണ: പുതുക്കുടി കോട്ടായി 1,95,000 രൂപ വകയിരുത്തി നിര്‍മ്മിച്ച ഫുട്പാത്തിന്റെ ഉദ്ഘാടനം പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ കെ...

കരടിയുടെ കൂട്ടിലേക്ക് മൂന്ന് വയസുകാരിയെ എറിഞ്ഞ് നല്‍കി പെറ്റമ്മയുടെ ക്രൂരത. ഉസ്ബെസ്‌കിസ്താനിലെ ഒരു മൃഗശാലയിലാണ് സംഭവം. മൃഗശാലയിലെത്തിയ യുവതി കുട്ടിയെ കരടിക്കൂടിന്റെ റെയ്ലിങ്സിന് മുകളിലൂടെ തൂക്കി പിടിച്ച്...

തിരുവനന്തപുരം: തിരവല്ലം വണ്ടിത്തടത്ത് സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ മുക്കുപണ്ടം വെച്ച് 1,20,000 രൂപ തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍. പൂന്തുറ മാണിക്യം വിളാകം സ്വദേശി അബ്ദുല്‍ റഹ്‌മാന്‍,...

അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ റാലികള്‍ക്കുള്ള വിലക്ക് നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഫെബ്രുവരി 11 വരെ വിലക്ക് തുടരും. പൊതുറാലികളില്‍ പരമാവധി 1000 പേര്‍ക്കും ഇന്‍ഡോര്‍ യോഗങ്ങളില്‍...

error: Content is protected !!