ഇരട്ടക്കുളങ്ങര മൊയ്തീന്‍കുഞ്ഞി(75) നിര്യാതനായി

താമരശ്ശേരി: കോരങ്ങാട് വട്ടകുരുവില്‍ താമസിക്കുന്ന ഇരട്ടക്കുളങ്ങര മൊയ്തീന്‍ കുഞ്ഞി(75) നിര്യാതനായി. ഏറെക്കാലം തച്ചംപൊയില്‍ ഹോട്ടല്‍ നടത്തിയിരുന്നു. ഭാര്യ: മറിയ. മക്കള്‍: അഷ്‌റഫ്, ഗഫൂര്‍, സലാം, മാഷിത റാബിയ, സീനത്ത്. മരുമക്കള്‍: മൂസക്കുട്ടി, റഫീഖ് കരീറ്റിപ്പറമ്പ്, കരിം നിസാമി കൊയിലാണ്ടി. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് പന്തണ്ട് മണിക്ക് കോരങ്ങാട് മദ്രസയില്‍.

