Naattuvaartha

News Portal Breaking News kerala, kozhikkode,

പുതുപ്പാടി ഒടുങ്ങാക്കാട് ജലീല്‍ നിര്യാതനായി

പുതുപ്പാടി: എസ് വൈ സ് താമരശ്ശേരി സോണ്‍ എക്്സിക്യൂട്ടിവ് അംഗവും പുതുപ്പാടി സര്‍ക്കിള്‍ സാന്ത്വനം സെക്രട്ടറിയുമായ ജലീല്‍ ഒടുങ്ങാക്കാട് നിര്യാതനായി. പിതാവ്: പരേതനായ അഹമ്മദ് കുട്ടി. മാതാവ്:പാത്തുമ്മ. ഭാര്യ: മൈമൂന. മക്കള്‍: മുഹമ്മദ് ഹാദി, ഹാദിയ ഫാത്തിമ. സഹോദങ്ങള്‍: മുഹമ്മദ് സഖാഫി, അബ്ദുല്‍ മജീദ്, അബ്ദുല്‍ ഗഫൂര്‍, നാസര്‍, സൗദ, സുബൈദ, അസ്മ. മയ്യിത്ത് നിസ്‌കാരം വൈകിട്ട് 3 മണിക്ക് കാരന്തൂര്‍ മര്‍ക്കസ് മസ്ജിദുല്‍ ഹാമിലിയിലും 5 മണിക്ക് ഒടുങ്ങാക്കാട് മഖാം ജുമുഅ മസ്ജിദിലും.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!