Naattuvaartha

News Portal Breaking News kerala, kozhikkode,

പുതുപ്പാടി കാക്കവയല്‍ വെള്ളിലാംതടത്തില്‍ അന്നമ്മ കുര്യന്‍(86) നിര്യാതയായി

പുതുപ്പാടി: കാക്കവയല്‍ വെള്ളിലാംതടത്തില്‍ അന്നമ്മ കുര്യന്‍(86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുര്യന്‍. മക്കള്‍: വി കെ തങ്കച്ചന്‍ (സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം), ശാലോമി(ടീച്ചര്‍),മേരി, റോയ്(മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി അംഗം), സോഫി(ടീച്ചര്‍), ലൗസി(എല്‍ ഐ സി പെരുമ്പാവൂര്‍), പരേതനായ ബേബി. മരുമക്കള്‍: സാറാമ്മ(പുല്‍പള്ളി), ഷൈല(തിരുവനന്തപുരം), തങ്കച്ചന്‍(ബത്തേരി), ബാബു(ബത്തേരി), ഷൈനി(ബത്തേരി), ജോഷി(മൈക്കാവ്), ബിജി(എല്‍ ഐ സി അങ്കമാലി). സംസ്‌കാരം ചൊവ്വാഴ്ച സെന്റ് ജോര്‍ജ് ഓര്‍ത്തഡോസ് വലിയ പള്ളി സെമിത്തേരിയില്‍.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!