സംസ്ഥാനത്ത് ഞായറാഴ്ചത്തെ നിയന്ത്രണം തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണിന് സമാന നിയന്ത്രണം തുടരാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന കൊവിഡ് അവലേകന യോഗത്തിലാണ് തീരുമാനം. ജില്ലകളിലെ നിയന്ത്രണത്തില്‍ മാറ്റമലില്ല. എത്ര ഞായറാഴ്ചയിലേക്കാണ് ഈ നിയന്ത്രണം തുടരുക എന്നതില്‍ തീരുമാനമായിട്ടില്ല. അടുത്ത അവലോകന യോഗത്തിന് ശേഷമേ നിയന്ത്രണങ്ങള്‍ ഇനിയും തുടരണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളു. സി കാറ്റഗറിയില്‍പെട്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും.

