സാമ്പത്തിക ശാസ്ത്രത്തിന് ഗവേഷണത്തിന് ആമുഖം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി

ഓമശ്ശേരി: അല്‍ ഇര്‍ഷാദ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇക്കണോമിക്‌സ് അസോസിഷന്‍ ഒയിക്കണോമിയ ഡോ. രാഹുല്‍ ഉത്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ സെലീന വി ആധ്യക്ഷത വഹിച്ചു

സാമ്പത്തിക ശാസ്ത്രത്തിന് ഗവേഷണത്തിന് ആമുഖം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. വൈസ് പ്രിന്‍സിപ്പാള്‍ ഷെരീഫ് എ പി, ലിജോ ജോസഫ്, സവിനു, അഞ്ചു, ഫാരിഷ, ആര്യ എന്നിവര്‍ സംസാരിച്ചു.

