NAATTUVAARTHA

NEWS PORTAL

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: താമരക്കുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പ്രസന്ന(52), മക്കളായ കല(34), മിന്നു(32) എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെയും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!