ഇന്ത്യ നേരിടുന്ന അടിസ്ഥാന പ്രശ്ങ്ങള്‍ ബജറ്റില്‍ പരമാര്‍ശിച്ചില്ലെന്ന് ബിനോയ് വിശ്വം എം പി

ഇന്ത്യ നേരിടുന്ന അടിസ്ഥാന പ്രശ്ങ്ങളെ പറ്റി ബജറ്റില്‍ പരമാര്‍ശം ഇല്ലെന്ന് ബിനോയ് വിശ്വം എം പി. വിദ്യാഭ്യാസ രംഗം ഡിജിറ്റലൈസഷന് ഊന്നല്‍ നല്‍കുമ്പോള്‍ ഡിജിറ്റല്‍ ഡിവൈഡ് വര്‍ധിക്കുകയാണ്. ആത്മ നിര്‍ഭര്‍ ഭാരതിന്റെ താക്കോല്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുകയാണ് കേന്ദ്രം. പ്രധാന്‍ ഗതി ശക്തി ആയോഗ് എന്ന പേരില്‍ ഉള്ള പദ്ധതി വന്‍കിടക്കാര്‍ക്ക് വേണ്ടി ഉള്ളതാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

