കൂടരഞ്ഞി കുളിരാമുട്ടി മേക്കുന്നേല്‍ പാപ്പച്ചന്‍(85) നിര്യാതനായി

കൂടരഞ്ഞി: കുളിരാമുട്ടി മേക്കുന്നേല്‍ പാപ്പച്ചന്‍(ഫിലിപ്പ് 85) നിര്യാതനായി. ഭാര്യ: മേരി ഇലഞ്ഞി വെള്ളപ്ലാക്കല്‍ കുടുംബാംഗം. മക്കള്‍: ടോമി, ബേബി, അച്ചാമ്മ, റോസമ്മ, ഗ്രേസി, ജെസ്സി, ലൂസി റെജീന(കോട്ടയം). മരുമക്കള്‍: ബേബി പെരുമാലില്‍, ജോര്‍ജ് തെങ്ങുംപള്ളില്‍, ജെയിംസ് ഓവേലില്‍, തങ്കച്ചന്‍ വെട്ടിക്കാട്ട്,ബെന്നി പുതുപ്പറമ്പില്‍, ടോമി കോട്ടയം, ഷൈനി കൂട്ടിയാനിക്കല്‍, ജോബിത പേപ്പതിയില്‍. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പെരുമ്പൂള മഞ്ഞക്കടവ് സെന്റ് മേരിസ് പള്ളി സെമിത്തേരിയില്‍.

