NAATTUVAARTHA

NEWS PORTAL

ലോറിയില്‍ ഓട്ടോ ഇടിച്ച് പരിക്കേറ്റ ഒന്നര വയസുകാരന്‍ മരിച്ചു

കുറ്റ്യാടി: വട്ടോളിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഓട്ടോ ഇടിച്ച് പരിക്കേറ്റ ഒന്നര വയസുകാരന്‍ മരിച്ചു. നാദാപുരം വാണിമേല്‍ മരുതാലപൊയില്‍ പ്രദീപന്‍-ഷിഗിന ദമ്പതികളുടെ മകന്‍ ലിയാന്‍ ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!