Naattuvaartha

News Portal Breaking News kerala, kozhikkode,

ആലപ്പുഴ രജ്ഞിത്ത് വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ: ബിജെപി നേതാവ് രജ്ഞിത് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എസ് ഡി പി ഐ പ്രവര്‍ത്തകനാണ് പിടിയിലായത്. കൃത്യത്തില്‍ പങ്കാളികളായ ഒമ്പത് പേര്‍ ഇതുവരെ അറസ്റ്റിലായി. ഇനി മൂന്ന് പേര്‍ അറസ്റ്റിലാകാന്‍ ഉണ്ടെന്ന് അന്വേഷണം സംഘം പറഞ്ഞു. ഗൂഢാലോചനക്കേസില്‍ 14 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഇതുവരെ 23 പേര്‍ പിടിയിലായി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!