NAATTUVAARTHA

NEWS PORTAL

താമരശ്ശേരി ചുരത്തില്‍ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

താമരശ്ശേരി: ചുരത്തില്‍ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചുരം ഒമ്പതാം വളവിന് സമീപം ഇടുങ്ങിയ വഴിയിലാണ് ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. വണ്ടി ഉയര്‍ത്താനുളള ശ്രമം നടത്തി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!