Naattuvaartha

News Portal Breaking News kerala, kozhikkode,

തോട്ടുമുക്കം കോനൂര്‍ക്കണ്ടി ഇരുമ്പുകുഴിയില്‍ വര്‍ഗീസ്(62) നിര്യതനായി

തോട്ടുമുക്കം: കോനൂര്‍ക്കണ്ടി ഇരുമ്പുകുഴിയില്‍ വര്‍ഗീസ്(62 വക്കച്ചന്‍) നിര്യതനായി. ഭാര്യ: മീന വടക്കേത്തടത്തില്‍ കുടുംബാംഗം. മക്കള്‍: സോബിന്‍, സിസ്റ്റര്‍ സോബിറ്റ(എസ് ഡി കോണ്‍വെന്റ്-മൂവാറ്റുപുഴ), ജോസഫ്. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ശേഷം കോനൂര്‍ക്കണ്ടി സെന്റ് സെബാസ്റ്റിയന്‍ പള്ളി സെമിത്തേരിയില്‍.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!