കൊടുവള്ളി പട്ടിണിക്കര കൈതപറമ്പില്‍ അബൂബക്കര്‍(65) നിര്യാതനായി

കൊടുവള്ളി: പട്ടിണിക്കര കൈതപറമ്പില്‍ പരേതനായ കുഞ്ഞോതിയുടെ മകന്‍ അബൂബക്കര്‍(65) നിര്യാതനായി. ഭാര്യ: സുഹറ മംഗലാപുരം. മക്കള്‍: മുഹമ്മദ് റിസ്വാന്‍, അബ്ദുല്‍ ഷക്കീര്‍, സാബിറ. മരുമക്കള്‍: മുഹമ്മദ് അഷ്‌റഫ് മലയമ്മ, താഹിറ വട്ടോളി.