Naattuvaartha

News Portal Breaking News kerala, kozhikkode,

ജില്ലയിലെ കോവിഡ് ആശുപത്രികളില്‍ 1,120 കിടക്കകള്‍ ഒഴിവ്

കോഴിക്കോട്: ജില്ലയിലെ 60 കോവിഡ് ആശുപത്രികളില്‍ 2,086 കിടക്കകളില്‍ 1,120 എണ്ണം ഒഴിവുണ്ട്. 131 ഐ സി യു കിടക്കകളും 82 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 486 കിടക്കകളും ഒഴിവുണ്ട്. 11 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 167 കിടക്കകള്‍, 49 ഐ സി യു, 37 വെന്റിലേറ്റര്‍, 192 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്. ഒരു സി എഫ് എല്‍ ടിസിയില്‍ 36 കിടക്കകളില്‍ 8 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി എസ് എല്‍ ടി സികളിലായി 372 എണ്ണം ഒഴിവുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!