NAATTUVAARTHA

NEWS PORTAL

കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം യുവാവ് കുത്തേറ്റ് മരിച്ചു

കോഴിക്കോട്: റെയില്‍വേ സ്റ്റേഷന് സമീപം യുവാവ് കുത്തേറ്റ് മരിച്ചു. പാറോപ്പടി സ്വദേശി ഹംസക്കോയയുടെ മകന്‍ മേലേവാകേരി കെ പി ഫൈസല്‍(43) ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന കായംകുളം സ്വദേശിയെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!