Naattuvaartha

News Portal Breaking News kerala, kozhikkode,

സഞ്ജിത്ത് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പാലക്കാട്: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായത്. അത്തിക്കോട് സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമാണ് അറസ്റ്റിലായത്. തിരിച്ചറിയല്‍ നടപടി പൂര്‍ത്തിയാകാത്തതിനാല്‍ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതോടെ കൊലപാതകം നടത്തിയ 5 പേരും പിടിയിലായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!