Naattuvaartha

News Portal Breaking News kerala, kozhikkode,

നഗര സൗന്ദര്യവത്കരണ പദ്ധതി: മന്ത്രി മുഹമ്മദ് റിയാസ് രാമനാട്ടുകര സന്ദര്‍ശിച്ചു

രാമനാട്ടുകര: നഗര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി പ്രവൃത്തി പുരോഗമിക്കുന്ന രാമനാട്ടുകരയില്‍ ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദര്‍ശനം നടത്തി.

അന്തിമ ഘട്ടത്തിലെത്തിയ അഴുക്കുചാലിന്റെയും നടപ്പാതയുടെയും നിര്‍മാണം മന്ത്രി വിലയിരുത്തി.

രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബുഷറ റഫീഖ്, പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ റീന തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!