Naattuvaartha

News Portal Breaking News kerala, kozhikkode,

വാരിക്കുഴിത്താഴം കരിമ്പയില്‍ പുറായില്‍ വി ശ്രീമതി(80) നിര്യാതയായി

കൊടുവള്ളി: എ ഡബ്ല്യു എച്ച് എ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും, ജനാധിപത്യ മഹിളാ അസോസിയേഷന്‍ കൊടുവള്ളി ഏരിയ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്ന വാരിക്കുഴിത്താഴം കരിമ്പയില്‍ പുറായില്‍ വി ശ്രീമതി(80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ മണ്ണാറക്കല്‍ ചന്തുക്കുട്ടി. മക്കള്‍: വിജയകുമാര്‍, ലീനാബായ്, ഷാജികുമാര്‍(കെ എസ് ഇ ബി കൊടുവള്ളി), ലതീഷ്‌കുമാര്‍, ജിതേഷ്‌കുമാര്‍ (സ്റ്റാറ്റിസ്റ്റിക്‌സ് വടകര). മരുമക്കള്‍: ഷീന(അങ്കണവാടി വര്‍ക്കര്‍), വത്സരാജന്‍ വെണ്ണിയോട്, ലജി, പ്രിയ, ഗീത(സ്റ്റാറ്റിസ്റ്റിക്‌സ് കോഴിക്കോട്). സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!