NAATTUVAARTHA

NEWS PORTAL

പന്തീരങ്കാവ് കൊടല്‍ നടക്കാവ് പുതിയപറമ്പത്ത് കുഴികണ്ടത്തില്‍ വേലായുധന്‍ നായര്‍(73) നിര്യാതനായി

പന്തീരങ്കാവ്: കൊടല്‍ നടക്കാവില്‍ പുതിയ പറമ്പത്ത് താമസിക്കും കുഴികണ്ടത്തില്‍ വേലായുധന്‍ നായര്‍(73 പൊന്നു) നിര്യാതനായി. ഭാര്യ: കോമളം. മക്കള്‍ ബിന്ദു(ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വാര്‍ഡ് 10), പ്രീത(റെഡ്ക്രസന്റ് ഹോസ്പിറ്റല്‍). മരുമക്കള്‍: ഗഗാധരന്‍, പ്രവീണ്‍ ബി എസ് എന്‍ എല്‍. സഹോദരങ്ങള്‍: സുബ്രഹ്‌മണ്യന്‍, രാധാകൃഷ്ണന്‍, കോമളം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!