NAATTUVAARTHA

NEWS PORTAL

ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശികളായ അജ്മല്‍ റോഷന്‍ (27), അലക്‌സ് (26), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ ചങ്ങനാശ്ശേരി എസ്.ബി കോളേജിനു മുന്നിലാണ് അപകടം.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!