Naattuvaartha

News Portal Breaking News kerala, kozhikkode,

നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു. ഡോട്ടേഴ്സ് ഓഫ് മേരി സഭയിലെ സിസ്റ്റര്‍ ഗ്രേസി മാത്യൂ(56) ആണ് മരിച്ചത്. നാല് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അപകടം. തൃശൂരില്‍ നിന്ന് നെടുമങ്ങാട്ടേക്കുള്ള യാത്രക്കിടെയാണ് അപകടം.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!