കേരളത്തില്‍ ഇന്ന് 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754,...
Day: February 15, 2022
താമരശ്ശേരി: നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ ചുങ്കം ജംഗ്ഷന് സമീപം ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. മുക്കം ഭാഗത്ത്...
കിഴക്കോത്ത്: പരപ്പാറ കുയ്യപ്പറ്റ മുഹമ്മദ് ഹാജിയുടെ മകൻ മൂസക്കോയ (45) നിര്യാതനായി.ഫാതിമയാണ് മാതാവ്.ഭാര്യ. ഷഹനാസ് മക്കൾ: ഫാത്തിമ മിർഷ, ഖദീജ റിൻഷ, ബിലാൽ മുഹമ്മദ്. സഹോദരങ്ങൾ സൈനുദ്ദീൻ,...
കോഴിക്കോട്: കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു. കര്‍ണ്ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. ടോറസ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കര്‍ണ്ണാടക ഹസന്...