അമ്മ മരിച്ചത് അറിയാതെ നാലുദിവസം പത്തു വയസുകാരന് മൃതദേഹത്തിനൊപ്പം കഴിഞ്ഞു. തിരുപ്പതിയിലെ വിദ്യാനഗറിലാണ് സംഭവം. വിദ്യാനഗര്‍ സ്വദേശിനിയായ രാജ്യലക്ഷ്മിയെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്യലക്ഷ്മിയുടെ മൃതദേഹം...
Day: March 13, 2022
കേരളത്തില്‍ ഞായറാഴ്ച 885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72,...
പുനലൂരില്‍ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു. വട്ടപ്പട സ്വദേശി ദിനേശനാണ് സൂര്യാതപമേറ്റത്. വീട്ടിലെത്തിയപ്പോഴാണ് ശരീരത്ത് സൂര്യാഘാതമേറ്റ പാടുകള്‍ ദിനേശന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ദിനേശനെ ആശുപത്രിയിലെത്തിച്ച് പ്രഥമിക ശുശ്രൂഷകള്‍ നല്കി. സംസ്ഥാനത്ത്...
കോഴിക്കോട്, ഇന്നും നാളെയും (മാര്‍ച്ച് 13 & 14) ഉയര്‍ന്ന താപനിലയില്‍ സാധാരണയില്‍ നിന്ന് 2-3°C വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സാധാരണ...
ഇടുക്കി : മാങ്കുളം പെരുമന്‍കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു. കാലടി കാഞ്ഞൂര്‍ സ്വദേശി ജോഷിയാണ് മരിച്ചത്. മൃതദേഹം കൊക്കയില്‍ നിന്ന് മുകളിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.
ഒരു യാത്ര പോകാം . യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍ച്ചിന്റെ ഹൃദയ ഭാഗമായ നെയ്യാര്‍ വന്യജീവി സങ്കേതത്തിലേക്കാണ് യാത്ര. നെയ്യാര്‍...
കോട്ടയം: ഹോട്ടലില്‍ നിന്ന് ദോശയ്ക്കൊപ്പം നല്കിയ സാമ്പാറിന് അമിത വില ഈടാക്കിയത് ചോദ്യംചയ്ത വിനോദ സഞ്ചാരികളെ മുറിയില്‍ പൂട്ടിയിട്ട് ഹോട്ടലുടമ. ദോശയ്ക്കൊപ്പം നല്കിയ സാമ്പാറിനാണ് 100 രൂപ...
എളേറ്റില്‍: നിയന്ത്രണം വിട്ട പിക്കപ്പ് തെങ്ങിലിടിച്ച് ഒരാള്‍ മരിച്ചു. പന്നൂര് കാവില്‍ ചന്ദ്രന്(65) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ എളേറ്റില്‍ കാഞ്ഞിരമുക്കിലായിരുന്നു അപകടം. വാര്‍ക്ക...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ റാഗിങിനെത്തുടര്‍ന്ന് പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥി പഠനം അവസാനിച്ചു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് ഓര്‍ത്തോ വിഭാഗം പിജി വിദ്യാര്‍ത്ഥിയായ ഡോ ജിതിന്...
സൈനികനായ മലയാളിയെ കാണാതായിട്ട് 30 വര്‍ഷം. ഇന്ത്യന്‍ വ്യോമസേനയുടെ ജാംനഗര്‍ യൂണിറ്റില്‍ നിന്നുമാണ് മലയാളിയായ സൈനികന് കെ. സനല്‍കുമാറിനെ കാണാതായത്. സനലിന്റെ തിരോധാനത്തിന് 30 വയസ്സ് തികയുമ്പോള്‍...