NAATTUVAARTHA

NEWS PORTAL

പ്രണയനിയുടെ വീട്ടിലെത്തി ആത്മഹത്യചെയ്ത യുവാവിന്റെ ശബ്ദ സന്ദേശം പുറത്ത്

നാദാപുരം: വളയം കല്ലുമ്മലില്‍ പ്രണയനിയുടെ വീട്ടിലെത്തി ആത്മഹത്യചെയ്ത യുവാവിന്റെ ശബ്ദ സന്ദേശം പുറത്ത്. ഇന്ന് പുലര്‍ച്ചെ മരിച്ച ജാതിയേരി കല്ലുമ്മലിലെ പൊന്‍മ്പറ്റ രത്നേഷിന്റെ ശബ്ദ സന്ദേശമാണ് സുഹൃത്തുക്കള്‍ പുറത്ത് വിട്ടത്.

Read also: കാത്തിരിപ്പിന് വിരാമം; ദൃശ്യത്തിന് ശേഷം ത്രില്ലടിപ്പിക്കാന്‍ ട്വല്‍ത്ത് മാന്‍

 

Read also: യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു; മരിച്ചത് ജാതിയേരി കല്ലുമ്മല്‍ പൊന്‍പറ്റ രത്നേഷ്

സന്ദേശത്തിന്റെ പൂര്‍ണരൂപം:
നമ്മുടെ തിറയുടെ സന്തോഷത്തിനിടയില്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നതില്‍ സങ്കടമുണ്ട്.എങ്കിലും ചെയ്യാതിരിക്കാന്‍ പറ്റാത്തതിനാലാണ് സ്വകാര്യ കാര്യങ്ങള്‍ പങ്ക് വെക്കുന്നത്. ഇന്ന് കഥകളൊക്കെ മാറി, മാനസികമായി എന്നെ വല്ലാതെ തകര്‍ത്തു കളഞ്ഞു. അടുത്ത തിറക്ക് ഞാന്‍ ഏട്ടന്റെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞു വാക്കു തന്നിട്ടുണ്ട് എന്റെ ….. ( പേര് വെളിപ്പെടുത്തുന്നില്ല)
ഇന്നെന്നെ തള്ളി പറഞ്ഞിരിക്കുന്നു. മറ്റ് പലരുടെയും താല്‍പര്യങ്ങള്‍ക്ക് വേണ്ടി.കൂട്ടത്തോടെ ഞങ്ങള്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അവളെ കൊണ്ട് എന്നെ തള്ളി പറയിപ്പിച്ചു. കേസും കൊടുപ്പിച്ചും. മുന്നോട്ടുള്ള യാത്രയില്‍ ഇനിക്ക് മരണത്തിന്റെ മുന്നിലാണ്.അമ്മയെന്നുള്ള ഒറ്റക്കാര്യത്തിലാണ് ഇപ്പോള്‍ ജീവനും കൊണ്ട് നില്‍കുന്നത്.ഞാന്‍ ആരോയും ഭീഷണിപ്പെടുത്തിയിട്ടോ തട്ടി കൊണ്ട് പോയിട്ടോ കല്യാണം കഴിച്ചതല്ല. ആമുഖത്തുള്ള സന്തോഷം കണ്ടാല്‍ നിങ്ങള്‍ക്ക് ഒരോരുത്തര്‍ക്കും മനസ്സിലാകുമായിരിക്കും അവള്‍ എത്ര സന്തോഷത്തിലായിരുന്നുവെന്.

വിവാഹ ഫോട്ടോകളും സ്വകാര്യ ഫോട്ടോകള്‍ക്കുമൊപ്പമാണ് യുവാവ് ശബ്ദ സന്ദേശം പ്രദേശവാസികള്‍ അംഗമായ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.

3 thoughts on “പ്രണയനിയുടെ വീട്ടിലെത്തി ആത്മഹത്യചെയ്ത യുവാവിന്റെ ശബ്ദ സന്ദേശം പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!