Naattuvaartha

News Portal Breaking News kerala, kozhikkode,

വിക്കി കൗശലിന് ഒപ്പമുള്ള റൊമാന്റിക് ഫോട്ടോ പങ്കുവെച്ച് കത്രീന കൈഫ്; ;ചിത്രങ്ങള്‍ കാണാം

വിക്കി കൗശലിന് ഒപ്പമുള്ള റൊമാന്റിക് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് കത്രീന കൈഫ്. എവിടെ വെച്ചെടുത്ത ഫോട്ടോയാണ് എന്നതടക്കമുള്ള വിവരങ്ങളൊന്നും കത്രീന കൈഫ് പങ്കുവെച്ചിട്ടില്ല.

Read also: ഞാന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെങ്കില്‍ എടുത്തു ചാടണോ; വീട്ടില്‍പോയി കണ്ടതല്ല; രഞ്ജിത്ത്

ഹണിമൂണ്‍ ആഘോഷത്തിന്റെ ഫോട്ടോകളാണോ എന്നാണ് ആരാധകര് ചോദിക്കുന്നത്. എന്തായാലും കത്രീന കൈഫിന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തു. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായും ലൈക്ക് ചെയ്തും രംഗത്ത് എത്തിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം.

Read also: ‘നവ്യയുടെ പ്രമോഷന്‍ സഹിക്ക വയ്യാതെ ഒരുത്തീ കണ്ടു’; പ്രേക്ഷകന്റെ കമന്റ് പങ്കുവെച്ച് താരം

ബോളിവുഡ് അന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും ആര്‍ഭാടപൂര്‍വമായിരുന്നു വിവാഹം.

 

 

View this post on Instagram

 

A post shared by Katrina Kaif (@katrinakaif)


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!