Naattuvaartha

News Portal Breaking News kerala, kozhikkode,

ഷവറിന് കീഴിലെ സെക്സിനോട് കൂടുതല്‍ പ്രിയം; ലൈംഗിക ബന്ധങ്ങളില്‍ ഭൂരിപക്ഷത്തിനും കിടപ്പറ താല്‍പര്യമില്ലെന്ന് സര്‍വേ; കണക്കുകള്‍ പുറത്ത്

സെക്‌സില്‍ വ്യത്യസ്ഥത പുലര്‍ത്തുന്നവരാണ് പുതുതലമുറ. എന്നും ഒരേ സ്ഥലത്ത് സെക്‌സിലേര്‍പ്പെടുന്നത് ബോറടിപ്പിക്കുമെന്ന കാര്യം എന്നത് ഉറപ്പാണ്.ലൈംഗിക ബന്ധങ്ങളില്‍ ബ്രിട്ടീഷുകാരില്‍ ഭൂരിപക്ഷത്തിനും കിടപ്പറ താല്‍പര്യമില്ലെന്നും സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Read also:വിക്കി കൗശലിന് ഒപ്പമുള്ള റൊമാന്റിക് ഫോട്ടോ പങ്കുവെച്ച് കത്രീന കൈഫ്; ;ചിത്രങ്ങള്‍ കാണാം

1000 പേരില്‍ നടത്തിയ സര്‍വേയില്‍ 92 ശതമാനം ബ്രിട്ടീഷുകാരും പ്രതികരിച്ചത് തങ്ങള്‍ കിടപ്പറ ലൈംഗികതയോട് താല്‍പ്പര്യമില്ലെന്നാണ്. ഭൂരിപക്ഷത്തിനും പങ്കാളികള്‍ക്കും താല്‍പര്യം ഷവറിന് കീഴിലുള്ള ലൈംഗികതയും ബീച്ച് പരിസരങ്ങളിലെ ബന്ധപ്പെടലുമാണെന്ന് സര്‍വേ വ്യക്തമാക്കുന്നു. സെക്സ് ടോയി വില്‍പ്പനക്കാരായ ലൗ ഹണി ആണ് ഇത്തരമൊരു സര്‍വേ സംഘടിപ്പിച്ചത്.

 

 

Read also: സെക്സിനെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് വിട; പോണ്‍ വീഡിയോകളില്‍ കാണുന്നതല്ല യഥാര്‍ത്ഥ സെക്സ്; നല്ലത് തിരിച്ചറിയൂ

വാഷിംഗ് മെഷീന്റെ പുറവും ഗാര്‍ഡന്‍ ഷെഡ്ഡും പാര്‍ക്ക് ചെയ്ത കാറും ഓടുന്ന തീവണ്ടിയും തുടങ്ങി പറക്കുന്ന വിമാനം വരെ ലൈംഗിക പശ്ചാത്തലമാക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. 92 ശതമാനം പങ്കാളികളാണ് ഷവറിന് കീഴിലെ ലൈംഗികത ആസ്വദിക്കുന്നവര്‍. കുളി 89 ശതമാനം പേരും ഇഷ്ടപ്പെടുന്നു. പൂന്തോട്ടം പശ്ചാത്തലമാക്കാന്‍ ഇഷ്ടപ്പെടുന്നത് 58 ശതമാനമാണ്. പണിയായുധങ്ങള്‍ക്കിടയിലും ഡക്ക് ചെയറുമെല്ലാം ഉള്‍പ്പെടെ നിശബ്ദതയിലെ ഉദ്യാനപാലനകേന്ദ്രം ഇഷ്ടപ്പെടുന്നവര്‍ 37 ശതമാനമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 26 ശതമാനം പങ്കാളികള്‍ക്ക് പ്രിയങ്കരം ഗാര്യേജുകളാണ്. കടല്‍ത്തീരങ്ങളിലെ ഒഴിഞ്ഞസ്ഥലങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ 53 ശതമാനമാണ്. പാര്‍ക്ക് ചെയ്ത കാര്‍ ഇഷ്ടപ്പെടുന്നതായി 57 ശതമാനവും പ്രതികരിച്ചു.15 ശതമാനം ട്രെയിനില്‍ സെക്സ് ആസ്വദിക്കുന്നവരാകുമ്പോള്‍ 11 ശതമാനം പേര്‍ വിമാന യാത്രയിലും ലൈംഗികത ആസ്വദിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!