NAATTUVAARTHA

NEWS PORTAL

മഞ്ഞ കുറ്റിക്ക് കാവല്‍ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി ആഭ്യന്തര വകുപ്പും മന്ത്രിയും മാറി: ഷാഫി പറമ്പില്‍

പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികരണവുമായി പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പില്‍. നാടിന്റെ ശാപമായ ആര്‍എസ്എസും എസ്ഡിപിഐയും പാലക്കാടിന്റെ സമാധാന ജീവിതത്തെ തകര്‍ക്കുകയാണെന്ന് എംഎല്‍എ പ്രതികരിച്ചു. മഞ്ഞ കുറ്റിക്ക് കാവല്‍ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി ആഭ്യന്തര വകുപ്പും മന്ത്രിയും മാറിയെന്ന് അദ്ദേഹം പരിഹസിച്ചു.

3 thoughts on “മഞ്ഞ കുറ്റിക്ക് കാവല്‍ നിക്കാനല്ലാതെ മറ്റൊരു പണിക്കും കൊള്ളാത്തവരായി ആഭ്യന്തര വകുപ്പും മന്ത്രിയും മാറി: ഷാഫി പറമ്പില്‍

  1. Hello there,

    If you are one of the sufferers of the common problems nails have, then you are in luck! Our Toenail Clippers is here to help. It has a specially designed clip that can help those with troubles with winding nails, hard nails, two nails, nail cracks, deep nails, and thickened nails.

    We are confident that our Toenail Clippers will provide you with the results you are looking for.

    Get yours today with 60% OFF: https://thepodiatrist.shop

    Regards,

    Kaylee

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!