Naattuvaartha

News Portal Breaking News kerala, kozhikkode,

പാട്യാലയില്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് നിര്‍ത്തലാക്കി

പഞ്ചാബ്:  പഞ്ചാബിലെ പാട്യാലയില്‍ മൊബൈല്‍ സേവനങ്ങള്‍ ഭാഗികമായി നിര്‍ത്തലാക്കി. ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങളാണ് നിര്‍ത്തലാക്കിയത്. വോയിസ് കോളുകള്‍ക്ക് വിലക്കില്ല. ഖലിസ്ഥാന്‍ വിരുദ്ധ റാലിയുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ കലാപമുണ്ടായിരുന്നു. 4 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പാട്യാലയില്‍ മൊബൈല്‍ സേവനങ്ങള്‍ ഭാഗികമായി നിര്‍ത്തലാക്കിയത്. പാട്യാല കാളി മാത ക്ഷേത്രത്തിനു പുറത്തുവച്ചായിരുന്നു കലാപം.

Read Also: രാജ്യത്തെ കോടതികളില്‍ പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണം: പ്രധാനമന്ത്രി നരേന്ദ്ര മോദി


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!