NAATTUVAARTHA

NEWS PORTAL

Month: May 2022

നാദാപുരം: പാറക്കടവ് ഉമ്മത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിപ്പോയി. ഒരാളെ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഉമ്മത്തൂര്‍ കൊയിലോത്ത് മൊയ്തുവിന്റ മകന്‍ മുഹമദ് (13 )ആണ് മരിച്ചത്. സുഹൃത്ത്...

കോഴിക്കോട് : പങ്കാളികളായ യുവതികൾക്ക് ഒരുമിച്ച് ജീവിക്കാൻ ഹൈകോടതി അനുമതി. പങ്കാളികളിലൊരാൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഉത്തരവ്. കോഴിക്കോട് സ്വദേശിനിയെ ആലുവ സ്വദേശിനിയ്ക്കൊപ്പം ഹൈക്കോടതി വിട്ടു....

അടിവാരം: താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി കോടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം. ചുരം ആറാം വളവിലാണ് സംഭവം. ചുരം ഇറങ്ങുകയായിരുന്ന ലോറി കേടായി നടു റോഡില്‍ കുടുങ്ങുകയായിരുന്നു....

കണ്ണൂരിൽ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. സിഐ എം.ഇ രാജഗോപാൽ, എസ്ഐ പി.ജി ജിമ്മി, ഗ്രേഡ് എസ്ഐ ശാർങധരൻ എന്നിവർക്കാണ് സസ്‌പെൻഷൻ....

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമെന്ന് റിമ കല്ലിങ്കല്‍. സര്‍ക്കാരിനെ സംശയിക്കേണ്ട കാര്യമില്ല. മറ്റൊരു സര്‍ക്കാരും ഇതുപോലെ അതിജീവതയ്‌ക്കൊപ്പം നില്‍ക്കുമെന്ന് കരുതുന്നില്ലെന്നും റിമ കല്ലിങ്കല്‍. Read also:വിമര്‍ശനങ്ങള്‍ക്ക്...

അപകടത്തില്‍ മരിച്ച ആരാധകന്റെ കുടുംബത്തിന് സഹായവുമായി നടന്‍ സൂര്യ. സൂര്യ ഫാന്‍സ് ക്ലബ്ബിന്റെ നാമക്കല്‍ ജില്ലാ സെക്രട്ടറി ജഗദീഷ്(27)ആണ് വാഹനാപകടത്തില്‍ മരിച്ചത്. അപകടത്തില്‍ പരുക്ക് പറ്റിയ ജഗദീഷിനെ...

ഗോപി സുന്ദറും അമൃത സുരേഷും അടുത്തിടെയാണ് പ്രണയം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവര്‍ക്കും ആശംസകളുമായും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയെന്നോണം...

കൊച്ചി: നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. പ്രതി നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ്...

കോട്ടയം: പനച്ചിക്കാട് വെള്ളുത്തുരുത്തിയില്‍ കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ 16കാരനെ കാണാതായി. പരുത്തുംപാര ചെറിയകുന്ന് സജിയുടെ മകന്‍ അഖിലിനെയാണ് കാണാതായത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വെള്ളുത്തുരുത്തി പാലത്താലുങ്കല്‍ കടവില്‍...

ഹൈദരാബാദ് : വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിയെ പട്ടാപ്പകല്‍ റോഡിലിട്ട് യുവാവ് വെട്ടിക്കൊലപ്പെടുത്തി. നൂര്‍ ബാനു എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.ഹബീബ് എന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു....

error: Content is protected !!