NAATTUVAARTHA

NEWS PORTAL

തിരുവള്ളൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ റോഡ് ഉദ്ഘാടനം ചെയ്തു

തിരുവള്ളൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി പണി പൂര്‍ത്തിയാക്കിയ വടക്കയില്‍മുക്ക്-എടക്കാറാട്ട് പൊയില്‍ റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം ഷഹനാസ് അധ്യക്ഷത വഹിച്ചു. തയ്യുള്ളതില്‍ കുഞ്ഞിക്കണ്ണന്‍, തച്ചോളി അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ ആര്‍. കെ. മുഹമ്മദ് സ്വാഗതവും റഷീദ് പാറേമ്മല്‍ നന്ദിയും പറഞ്ഞു.

Read Also: ‘കെ റെയില്‍ നടപ്പാകില്ല, ജനങ്ങളുടെ നിലവിളിയാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്’; സുരേഷ് ഗോപി

Leave a Reply

Your email address will not be published.

error: Content is protected !!