NAATTUVAARTHA

NEWS PORTAL

എസ്റ്റേറ്റ്മുക്ക് ശാന്തിനഗർ പരേതനായതേക്കുള്ള കണ്ടി അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞി ആയിഷ (84) നിര്യാതയായി; മയ്യിത്ത് നിസ്കാരം രാവിലെ 8 .30 ന്

ഏകരൂൽ: എസ്റ്റേറ്റ്മുക്ക് ശാന്തിനഗർ പരേതനായതേക്കുള്ള കണ്ടി അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞി ആയിഷ (84) നിര്യാതയായി. മക്കൾ: നഫീസ ശാന്തിനഗർ, മജീദ് തലയാട്, ഫാത്തിമ എസ്റ്റേറ്റ് മുക്ക്, ഡോ: മുഹമ്മദ് തലയാട് (റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ, തലയാട് ആയുർവേദ ആശുപത്രി ), അബൂബക്കർ ശാന്തിനഗർ, ജമീല ഇയ്യാട്, അബ്ദുറഹിമാൻ ശാന്തിനഗർ, ഇസ്മയിൽ ശാന്തി നഗർ, ഷമീർ ശാന്തിനഗർ. മരുമക്കൾ : വി.സി.അബ്ദുറഹിമാൻ കുട്ടി തച്ചംപൊയിൽ, സുഹറ ചേപ്പാല, പി.പി.മുഹമ്മദ് എസ്റ്റേറ്റ് മുക്ക്, ജുവൈരിയ പുറക്കാട്ടിരി, ഫാത്തിമ ഫറോക്ക്, മുഹമ്മത് കെ.പി. ഇയ്യാട്, ഷറീന മടവൂര്, റഹനാസ് ഊരള്ളൂര്, ഹഫ്സത്ത് പുല്ലാളൂര്. മയ്യിത്ത് നിസ്കാരം രാവിലെ 8 .30 ന് ശാന്തിനഗർ ജുമാ മസ്ജിദിൽ 9 മണി ചെമ്പോച്ചിറ ജുമാ മസ്ജിദിൽ.

Leave a Reply

Your email address will not be published.

error: Content is protected !!