മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. യുവാവിന്റേത് കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ പെരിന്തല്‍മണ്ണ സ്വദേശികളായ അസ്കര്‍ അലി, സനീഷ് എന്നിവരെ പൊലീസ്...
Month: May 2022
കാസര്‍കോട്: കാസര്‍കോട് ചീമേനിയില്‍ റിട്ട.അധ്യാപിക ജാനകിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തവും വിവിധി വകുപ്പുകളിലായി 17 വര്‍ഷം കഠിന തടവുമാണ് കോടതി...
ചെന്നൈ: കളിക്കുന്നതിനിടെ വിക്സ് ഡപ്പി തൊണ്ടയില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ രണ്ടുവയസ്സുകാരിക്ക് ഡോക്ടര്‍മാരുടെ സമയോചിത ഇടപെടലില്‍ പുനര്ജന്മം. തമിഴ്നാട്ടിലെ തിരുവണ്ണാമല മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് ജീവന് അപകടത്തിലായ...
അഹമ്മദാബാദ് : വിദേശത്തേക്ക് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 11.70 കോടി രൂപ വിലവരുന്ന 14.63 മെട്രിക് ടണ്‍ രക്തചന്ദനം പിടികൂടി ഡി.ആര്.ഐ . ഓപ്പറേഷന് രക്ത് ചന്ദന്‍...
എറണാകുളം: ആലുവയില്‍ തോക്കുചൂണ്ടി ഡ്രൈവറേയും കാറും തട്ടിക്കൊണ്ടുപോയ കേസില്‍ പ്രധാന പ്രതിയുള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച തോക്കും...
കൊടിയത്തൂർ: ഇരുവഴിഞ്ഞിപ്പുഴയിലെ അങ്ങാട്ടപൊയിൽ കടവിൽ ഇന്നലെ വൈകീട്ട് ഏഴരയോടെ കാണാതായ വൃദ്ധയുടെ മൃതദേഹം പാഴൂർ പമ്പ് ഹൗസിന് സമീപം കണ്ടെത്തി. ഇന്നു രാവിലെ രാവിലെ തുടങ്ങിയ തെരച്ചിലിലാണ്...
ഫ്രഷ് മീനുമായി പോകുകയായിരുന്ന ട്രക്ക് മറിഞ്ഞതിനെ തുടര്‍ന്ന് മീന്‍ വാരിക്കൂട്ടാന്‍ സമീപവാസികള്‍ റോഡിലേക്ക് ഇരച്ചെത്തിയതാണ് വീഡിയോയിലുള്ളത്. സ്ഥലത്തുണ്ടായിരുന്ന ആരോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍...
ബുധനാഴ്ച സ്കൂള്‍ തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനല്‍കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍...
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍. ടി.എം സഞ്ജുവെന്ന വോട്ടറുടെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയ ആല്ബിന് എന്നയാളാണ് അറസ്റ്റിലായത്.കള്ളവോട്ട് ചെയ്യാനെത്തിയ ആല്‍ബിനെ യു.ഡി.എഫ് പ്രവർത്തകർ തടയുകയായിരുന്നു....
ഹൈദരാബാദ്: ഭര്‍ത്താവുമായി രഹസ്യബന്ധമുണ്ടെന്ന് സംശയിച്ച് സുഹൃത്തായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്കിയ ഭാര്യ അറസ്റ്റില്‍. ക്വട്ടേഷന്‍ പ്രകാരം യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി അതിന്റെ ദൃശ്യങ്ങള്‍...