NAATTUVAARTHA

NEWS PORTAL

Month: June 2022

എളേറ്റില്‍: കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ എല്‍ ഡി എഫ് ശനിയാഴ്ച പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തും. ഇതിന്റെ മുന്നോടിയായി...

കോടഞ്ചേരി: കനത്ത മഴയില്‍ തുഷാരഗിരിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കല്ലറക്കല്‍ മാത്യുവിന്റെ വീടിന്റെ ഓടിട്ട മേല്‍ക്കൂരയാണ് തകര്‍ന്നത്. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ ആയിരുന്നു സംഭവം. അപകട...

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്തു. രാത്രി 7.30 ന്...

ആവിലോറ : ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ്‌ ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ്‌ പറക്കുന്ന് ടൗൺ കമ്മിറ്റി...

ചാത്തമംഗലം: ചെത്തുകടവില്‍ ബസ്സുകള്‍ കൂട്ടി ഇടിച്ച് 9 പേര്‍ക്ക് പരുക്ക്. മുക്കത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എതിരെ വന്ന സ്വകാര്യ ബസ്സുമാണ് കൂട്ടി...

കൊടുവള്ളി : കനത്ത മഴക്കിടെ മതിലിടിഞ്ഞ് വീണ് രണ്ട്‌ വീടുകൾ ഭാഗികമായി തകർന്നു . കൊടുവള്ളി നഗരസഭയിലെ പട്ടിണിക്കരയിലാണ് സംഭവം. കൈതാ പറമ്പിൽ മുഹ്‌സിന്റെ വീടിന്റെ മുറ്റം...

ധാരാളം പേര്‍ പരാതിപ്പെടുന്ന ചില ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണം ഒരു ചെറിയ ഡയറ്റ് ടിപ് നിര്‍ദേശിക്കുകയാണ് പ്രമുഖ ലൈഫ്സ്റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ. ആറ് കറുത്ത ഉണക്കമുന്തിരി വെള്ളത്തില്‍...

പാലക്കാട്: പേ വിഷബാധയേറ്റ് പത്തൊമ്പതുകാരി മരിച്ച സംഭവത്തില്‍ അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് ജില്ലാ സര്‍വയലന്‍സ്...

പുതുപ്പാടി: പട്ടികവര്‍ഗമേഖലയില്‍ കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന കോഴിയും കൂടും പദ്ധതി പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രിയം പട്ടികവര്‍ഗ കുടുംബശ്രീ അംഗമായ കുറുമരുകണ്ടി കോളനിയിലെ...

കര്‍ണാടക: പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കൊന്ന് ഓട്ടോയില്‍ നഗരം കറങ്ങിയ 34കാരന്‍ അറസ്റ്റില്‍. രണ്ട്‌പെണ്മക്കളെയും മൃതദേഹം വാഹനത്തിന്റെ പിന്‍സീറ്റില്‍ വെച്ച് രാത്രിയില്‍ നഗരത്തിലൂടെ കറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പിടിയിലായത്....

error: Content is protected !!