NAATTUVAARTHA

NEWS PORTAL

Day: June 2, 2022

പുതുപ്പാടി : ജോലിക്കിടെ ഗോവണിയിൽ നിന്നും വീണ് പരുക്കേറ്റ ചികിത്സയിലായിരുന്ന പുതുപ്പാടി സ്വദേശി മരിച്ചു. പുതുപ്പാടി ചേലോട്‌ ചേലോട്ടിൽ വീട്ടിൽ മണിയുടെ മകൻ എം ടി മനു...

ഇടുക്കി: ഉപ്പുതറയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ 22 വരെ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ്...

മലമ്പുഴ: കവയില്‍ കരിമ്പുലിയെ കണ്ടു. റോഡിനോട് ചേര്‍ന്നുള്ള പാറയില്‍ ഇരിക്കുന്ന കരിമ്പുലിയുടെ ചിത്രങ്ങള്‍ പാലക്കാട് എഇഒ ഓഫീസിലെ ക്ലാര്‍ക്കായ ജ്യോതിഷ് കുര്യക്കോയാണ് പകര്‍ത്തിയത്. കവയിലെ ആണ്‍ കരിമ്പുലിയോടെപ്പം...

നീലേശ്വരം: കല്യാണ വീടുകള്‍ കേന്ദ്രീകരിച്ച് സ്ഥിരമായി കവര്‍ച്ച നടത്തുന്ന സ്ത്രീ പിടിയില്‍. പരപ്പ മൂലപ്പാറയില്‍ സമീറയെയാണ് (38) പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ച പരപ്പയില്‍ നടന്ന ഒരു...

കോഴിക്കോട്: പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രവാസികള്‍ക്കായുള്ള വിവിധ പദ്ധതികളും ചര്‍ച്ച ചെയ്യാന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. പ്രവാസി കാര്യസമിതി ചെയര്‍മാന്‍ എ സി മൊയ്തീന്‍...

കുന്ദമംഗലം: പൂനൂര്‍ പുഴയുടെ കരയിടിച്ചില്‍ തടയുന്നതിന് കയര്‍ ഭൂവസ്ത്രം സ്ഥാപിക്കല്‍ പ്രവൃത്തിയുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് പടനിലത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി ടി...

കക്കയം: വൈദ്യുതി ഉത്പാദന രംഗത്ത് വലിയ ഇടപെടലാണ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഉണ്ടായതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കക്കയത്തെ കുറ്റ്യാടി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ട്...

വെട്ടി ഒഴിഞ്ഞ തോട്ടം: വെട്ടി ഒഴിഞ്ഞ തോട്ടം കൊടച്ചേരി പോയില്‍ രാമന്‍കുട്ടി(73) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: പ്രസാദ്, പ്രതീഷന്‍, പ്രസന്ന, മരുമക്കള്‍: ദേവി, സിന്ധു, വാസു....

മേപ്പയ്യൂര്‍വ്യവസായ-വാണിജ്യ വകുപ്പിന്റെയും മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍ പി ശോഭ...

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവാവിനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെമ്മരുതി സ്വദേശി ദില്‍കുമാര്‍(36)നെയാണ് വീടിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അയിരൂര്‍ പൊലീസ്...

error: Content is protected !!