NAATTUVAARTHA

NEWS PORTAL

Day: June 3, 2022

അത്തോളി: ബൈക്കുകള്‍ കൂട്ടി ഇടിച്ച് തെറിച്ചു വീണ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു. കോതങ്കല്‍ കുയ്യാലില്‍ മീത്തല്‍രാജന്റയും അനിതയുടേയും മകന്‍ അഭിന്‍ രാജ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച...

മലപ്പുറം: മേലാറ്റൂരില്‍ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ രണ്ട് പേര്‍ പിടിയില്‍. മേലാറ്റൂര്‍ സ്വദേശിയായ മന്‍സൂര്‍, എടപ്പറ്റ അബ്ദു എന്നിവരാണ് പിടിയിലായത്.അമ്പതോളം നിലവിളക്കുകളും മുപ്പത്തേഴായിരത്തോളം രൂപയുടെ ക്ഷേത്രോപകരണങ്ങളുമാണ് മോഷണം...

മുംബൈ: നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് ദേഷ്യം വന്ന അമ്മ മക്കളെ കൊന്ന് മൃതദേഹം കത്തിച്ചു. നാല് മാസം മാത്രം പ്രായമായ തന്റെ പെണ്‍കുഞ്ഞിനെയും രണ്ട് വയസ്സുള്ള ആണ്‍...

എം എസ് ധോണി ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന കാലത്ത് 2008ല്‍ ടീമില്‍ നിന്നും തഴഞ്ഞപ്പോള്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചതായും എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് തന്റെ...

സഞ്ചാരികളുടെ പേടിസ്വപ്നമായ ഇന്ത്യയിലെ അഞ്ചു റോഡുകളെ കുറിച്ചാണ് നമ്മള്‍ ഇവിടെ പരിചയപ്പെടുന്നത്. ഏറ്റവും അപകടകരമായ റോഡുകള്‍ ഏതെന്ന് ചോദിച്ചാല്‍ പല സഞ്ചാരികളും തിരഞ്ഞെടുക്കുന്നത് ഇന്ത്യയിലെ റോഡുകളാണ്. സഞ്ചാരികള്‍ക്ക്...

കോഴിക്കോട്: പ്രെഫ. എം എന്‍ കാരശ്ശേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. കോഴിക്കോട് ചാത്തമംഗലത്ത് വച്ച് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് എം എന്‍ കാരശ്ശേരിക്ക് പരിക്കേറ്റത്. ഓട്ടോ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം...

  പുണെ: പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് യുവാവിനെ അറസ്റ്റ് ചെയ്തു. 22 കാരനായ ദീപക് രാജ്വാദേയ്ക്കെതിരെ ഐപിസി സെക്ഷന്‍ 377 പ്രകാരമാണ് പൊലീസ് കേസെടുത്തതെന്ന്...

ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ എംഎല്‍എയുടെ മകനും പങ്കുണ്ടെന്ന് പൊലീസ്. കേസിലെ അഞ്ച് പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം....

വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് വായ്പ്പുണ്ണ്. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സമാവാറുണ്ട്. ഭക്ഷണം കഴിക്കുമ്പോള്‍ വായ്പ്പുണ്ണുള്ള ഭാഗത്ത് അസഹ്യമായ നീറ്റലും...

കോഴിക്കോട്: സ്വകാര്യ ബസുകളുടെ അമിതവേഗം ഉള്‍പ്പെടെയുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ദ്ധിച്ചതോടെ പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ബസുകളുടെ അമിത വേഗത്തിനെതിരെ പരാതി ശക്തമായതോടെ...

error: Content is protected !!