NAATTUVAARTHA

NEWS PORTAL

Day: June 4, 2022

രണ്ട് മക്കളേയും ആലുവ പുഴയിലേക്കെറിഞ്ഞ് പിന്നാലെ വെള്ളത്തിലേക്ക് എടുത്തുചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. പാലാരിവട്ടം സ്വദേശിയായ ഉല്ലാസ് ഹരിഹരന്‍, മക്കളായ കൃഷ്ണപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്.  വളരെ...

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായ് വൃക്ഷതൈകള്‍ നടുന്നതിന് എളേറ്റില്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി വൃക്ഷതൈകള്‍ വിതരണം ചെയ്തു സൊസൈറ്റി പ്രസിഡന്റ് എന്‍.കെ.സുരേഷ് വിതരണ ഉല്‍ഘാടനം നിര്‍വ്വഹിച്ചു ചടങ്ങില്‍ വൈസ്...

തിരുവമ്പാടി പുന്നക്കല്‍ കുന്നേല്‍ ശോഭന (56) നിര്യാതയായി . സംസ്‌കാരം ഞായര്‍ രാവിലെ10 മണിക്ക് വീട്ടുവളപ്പില്‍ മക്കള്‍ : കൃഷ്ണപ്രസാദ്, വിഷ്ണുദാസ് Read Also: ആലുവയില്‍ രണ്ട്...

ആലുവയില്‍ രണ്ട് മക്കളേയും പുഴയിലേക്ക് തള്ളിയിട്ട ശേഷം പിതാവും പുഴയിലേക്ക് എടുത്തുചാടി. കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. 16 വയസുള്ള പെണ്‍കുട്ടിയുടേയും 13 വയസുള്ള ആണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്....

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ കോണ്‍ഗ്രസ് അന്തരിച്ചു. വട്ടപ്പാറ എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്നും ചിതറയിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ദീര്‍ഘകാലം മില്‍മ ചെയര്‍മാനായി അദ്ദേഹം...

പനമരം: പനമരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ചുകുന്ന് പാലുകുന്ന് കൊളത്തറ ആദിവാസി കോളനിയിലെ സുനിത (35)യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനുള്ളിലെ ജനലഴിയില്‍ സുനിത തൂങ്ങിയതായാണ് രണ്ടാം...

നിരന്നപാറ : ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് പ്രദേശത്തെ എൺപതിലധികം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാകുന്ന കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. വാർഡ്...

തമിഴകത്തിന്റെ ഉലകനായകന്‍ കമല്‍ഹാസന്‍ നായകനായ 'വിക്രം' കഴിഞ്ഞ ദിവസമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ചിത്രത്തിന്റെ പ്രീമിയര്‍ കാണാന്‍ ശാലിനിയും  മകള്‍ അനൗഷ്‌കയും എത്തിയ വീഡിയോയാണ് വൈറലാകുന്നത്. Read also: പഞ്ചാബിൽ...

മലപ്പുറം: കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. നടുവട്ടം കൊളത്തോള്‍ ഒറുവില്‍ അജ്മല്‍(21), കണ്ണൂര്‍ മന്‍ഹല്‍ ആസ്(21), മങ്കട...

തൃക്കാക്കര: തൃക്കാക്കരയിലേത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഹങ്കാരത്തിനെതിരായ ജനവിധിയെന്ന് എം എം ഹസന്‍. നിര്‍ണായക ഘട്ടങ്ങളില്‍ ജനം യു ഡി എഫിനെ കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍...

error: Content is protected !!