Naattuvaartha

News Portal Breaking News kerala, kozhikkode,

മുൻ എം എൽ എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ കോണ്‍ഗ്രസ് അന്തരിച്ചു. വട്ടപ്പാറ എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്നും ചിതറയിലേക്കുള്ള യാത്രക്കിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ദീര്‍ഘകാലം മില്‍മ ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001 ല്‍ ചടയമംഗലം എംഎല്‍എയായിരുന്നു അദ്ദേഹം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും ആയിരുന്നു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റും കെ.എസ്.യുവിന്റെ മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്നു.

Read Also : വയനാട് ജില്ലയിൽ ആദിവാസി യുവതി തൂങ്ങിമരിച്ച നിലയില്‍; ദുരൂഹതയെന്ന് ആരോപണം


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!