NAATTUVAARTHA

NEWS PORTAL

Day: June 5, 2022

പുതുപ്പാടി: അടിവാരം മുണ്ടാട്ടു ചുണ്ടയില്‍ പരേതനായ എം ഡി തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ്(82) നിര്യാതയായി. മക്കള്‍: ബാബു മുണ്ടാട്ടു ചുണ്ടയില്‍, നിര്‍മ്മല കുരിക്കാട്ടില്‍ (കൂമ്പാറ), ജെയ്സി...

താമരശ്ശേരി : ലോക പരിസ്ഥിതി ദിനത്തിൽ ബൈപാസ് റോഡിന്റെ ഇരുഭാഗത്തുമായി ഇരുപത്തഞ്ചോളം വൃക്ഷ തൈകൾ വെച്ചുപിടിച്ചുകൊണ്ട് സംഘടനകൾ മാതൃകാ പരമായ സന്ദേശം നൽകി. അന്വേഷകരും, യാത്രികരും, ദി...

കാസർകോട് : മഞ്ചേശ്വരത്ത് 3,000 പാക്കറ്റ് നിരോധിത പാൻമസാലയുമായി യുവാവ് പിടിയിൽ. കൂത്തുപറമ്പ് സ്വദേശി നിജാസിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തത്. കർണാടകയിൽ നിന്ന് കണ്ണൂരിലേക്ക് പാൻമസാല...

കൊച്ചി: ഭാര്യയെ കൊലപ്പെടുത്തിയതിന്‍റെ പക തീര്‍ക്കാന്‍ പ്രതിയുടെ അമ്മയെ യുവാവ് കുത്തിക്കൊന്നു. പള്ളുരുത്തി വ്യാസപുരം കോളനിയിലെ സരസ്വതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ധര്‍മനും കുത്തേറ്റിട്ടുണ്ട്. പള്ളുരുത്തി സ്വദേശി...

കുട്ടമ്പൂര്‍: 14 കാരന്‍ പള്ളി കുളത്തില്‍ മുങ്ങി മരിച്ചു. കൊടുവള്ളി നടമ്മല്‍പൊയില്‍തിരിയന്‍ കോട്ടുമ്മല്‍ അയമ്മദ്കുട്ടിയുടെ മകന്‍ മുഹമ്മദ് സിനാന്‍ (14) ആണ് മുങ്ങി മരിച്ചത്. കുട്ടമ്പൂര്‍ ദാറുല്‍...

വിമാനത്തിൽ ലഗ്ഗേജിന് ചുമത്തിയതിന് സമാനമായ നിയന്ത്രണം റെയിൽവേയിലും വരുന്നുവെന്ന് റിപ്പോർട്ട്. അധിക ബാഗുകൾക്ക് അധിക ചാർജ് ഈടാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ട്രെയ്‌നിൽ ബാഗേജുകൾ കൊണ്ടുപോകുന്നതിന് ഇതുവരെ നിയന്ത്രണങ്ങളൊന്നും...

ചെന്നൈ: കാറിനുള്ളില്‍ കളിക്കുകയായിരുന്ന മൂന്നു കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ദിവസ വേതന തൊഴിലാളിയായ നാഗരാജിന്റെ മക്കളായ നിതീഷാ (7), നിതീഷ് (5) എന്നിവരും അയല്‍വാസിയായ സുധന്റെ മകന്‍...

ദിണ്ടിഗൽ : കഞ്ചാവ് കേസിലെ പ്രതി പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ലോറി ഇടിച്ച്‌ മരിച്ചു.തേനി സ്വദേശിയായ പൊന്നുസാമിയാണ് മരിച്ചത്. തൊഴിലാളികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയ കേസിലാണ്...

കണ്ണൂര്‍: കണ്ണൂരില്‍ പതിനഞ്ചോളം മയക്കുമരുന്ന് കേസിലെ പ്രതിയായ യുവാവിനെ അക്രമക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു.എളയാവൂര്‍ സ്വദേശിയും ശ്രീപുരത്ത് താമസക്കാരനുമായ കെ.കെ.രഞ്ജിത്തിനെയാ(33)ണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍...

പന്തളം : മെഡിക്കൾ മിഷൻ ജം​ഗ്ഷനിലെ ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ഇതര സംസ്ഥാനക്കാരായ രണ്ട് പേർക്ക് അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹൈദരാബാദ് സ്വദേശികളായ സിറാജ്, സൽമാൻ...

error: Content is protected !!