Naattuvaartha

News Portal Breaking News kerala, kozhikkode,

വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം ബിഎസ്എഫില്‍ മുതല്‍ ഇന്ത്യന്‍ ബാങ്കില്‍ വരെ അവസരം

യോഗ്യതക്ക് അനുസരിച്ചുള്ള ഏറ്റവും മികച്ച ജോലി നേടിയെടുക്കുകയെന്നത് അല്‍പ്പം പ്രയാസകരമായ കാര്യമാണ്. എന്നാല്‍ അത് ഒരിക്കലും നടക്കാത്ത കാര്യമൊന്നുമല്ല. ആത്മാര്‍ഥതയോടെ നിശ്ചയദാര്‍ഢ്യത്തോടെ നിങ്ങളുടെ മേഖലയില്‍ വരുന്ന ജോലി ഒഴിവുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ തന്നെ പകുതി പണി കഴിഞ്ഞു. ഇപ്പോഴിതാ രാജ്യത്ത് വിവിധ മേഖലകളിലായി നിരവധി ജോലി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. നിങ്ങളുടെ കഴിവിനും താല്‍പര്യത്തിനും അനുസരിച്ചുള്ള ജോലി ഇതില്‍ നിന്ന് തെരഞ്ഞെടുക്കാവുന്നതാണ്.

Read Also:ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന് നല്‍കിയ ചോറില്‍ തലമുടി


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!