NAATTUVAARTHA

NEWS PORTAL

Day: June 8, 2022

സ്വപ്നയുടെ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടെന്ന കെ.ടി. ജലീലീന്റെ പരാതിയില്‍ പൊലീസ് കേസെടുക്കും. ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിനുമാണ് സ്വപ്നയ്‌ക്കെതിരെ കേസെടുക്കുന്നത്. സ്വപ്നയുടെ ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നുമായിരുന്നു മുന്‍മന്ത്രി കെ.റ്റി...

വയനാട്: പക്ഷി എല്‍ദോസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പക്ഷിനിരീക്ഷകനും ഗവേഷകനുമായ പുന്നേക്കാട് കൗങ്ങുംപിള്ളില്‍ എല്‍ദോസിന്റെ മൃതദേഹം വനത്തില്‍ കണ്ടെത്തി. ഭൂതത്താന്‍കെട്ട് ചാട്ടക്കല്ല് വനഭാഗത്താണ് ഇന്ന് രാവിലെ 9...

ഡല്‍ഹി: ഡല്‍ഹിയില്‍ പൊലീസുകാരന് പരസ്യ മര്‍ദ്ദനം. രണ്ട് യുവതികളും ആണ്‍ സുഹൃത്തും ചേര്‍ന്നാണ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ചത്. നിയമലംഘനം ചോദ്യം ചെയ്ത ഉദ്യോഗസ്ഥനെയാണ് റോഡില്‍ വച്ച് കൈകാര്യം...

താമരശ്ശേരി: പള്ളി ഖബര്‍സ്ഥാനില്‍ നിന്നും ചന്ദനം മുറിച്ചുകടത്തിയ മഹല്ല് മുതവല്ലി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. എലത്തൂര്‍ മഹല്ല് മുതവല്ലി നാസിദാസ് മന്‍സിലില്‍ മുഹമ്മദ് നിസാര്‍(64), ബാലുശ്ശേരി കണ്ണാടി...

തിരുവനന്തപുരം: ആരോഗ്യ ജാഗ്രത കാമ്പയിനില്‍ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന്...

പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രിം കോടതി ഉത്തരവിനെതിരെ മറ്റന്നാള്‍ ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. ഉത്തരവിനെതിരെ പ്രതിഷേധവുമായി യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 16-നാണ് യുഡിഎഫിന്റെ ഹര്‍ത്താലാഹ്വാനം ഉത്തരവിനെതിരെ...

കൊച്ചി: ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം നല്‍കാതെ കെഎസ്‌ആര്‍ടിസിയിലെ സൂപ്പര്‍വൈസറി തസ്‌തികയിലുള്ളവര്‍ക്ക് ശമ്പളം നല്‍കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇക്കാര്യം കെഎസ്‌ആര്‍ടിസി ഉറപ്പാക്കണം. കെഎസ്‌ആര്‍ടിസിയുടെ വലിയ ബാധ്യതയില്‍ സര്‍ക്കാര്‍...

കല്‍പ്പറ്റ: കോളജ് പരിസരത്ത് കഞ്ചാവുമായി എത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുട്ടില്‍ ഇടത്തോള കൊറ്റശ്ശേരി വീട്ടില്‍ ഇ.കെ സക്കീര്‍ (39) ആണ് അറസ്റ്റിലായത്. ഇന്നലെ...

തലശ്ശേരി: തലായിക്കും മാഹിക്കുമിടയില്‍ കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളമുണ്ടും ഗ്രേ കളര്‍ ഫുള്‍ സ്ലീവ് ഷര്‍ട്ടുമാണ് വേഷം....

കാഞ്ചീപുരം : ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും വേര്‍പെട്ട ടയര്‍ ഇടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. കാഞ്ചിപുരം സ്വദേശി മുരളിയാണ് (45) മരിച്ചത്. തമിഴ്‌നാട്ടിലെ കാഞ്ചിപുരത്താണ് സംഭവം. ലോറിയുടെ ടയര്‍...

error: Content is protected !!