NAATTUVAARTHA

NEWS PORTAL

Day: June 9, 2022

കോഴിക്കോട്: സുപ്രീം കോടതി പുറപ്പെടുവിച്ച ബഫര്‍ സോണ്‍ ഉത്തരവിനെതിരെ ജൂണ്‍ 13 തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. വന്യ ജീവി സങ്കേതങ്ങള്‍,...

എസ് എസ് എല്‍ സി പരീക്ഷാ ഫലം ഈ മാസം 15 ന് പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലമറിയാം. മാര്‍ച്ച് 31 മുതല്‍...

കോടഞ്ചേരി: കണ്ണോത്ത് പുത്തന്‍പുരക്കല്‍ ഇമ്മാനുവേല്‍ (ജോണി 80) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് കളപ്പുറത്തുള്ള മകന്‍ ബാബുവിന്റെ ഭവനത്തില്‍ നിന്നും ആരംഭിച്ച് കണ്ണോത്ത്...

തിരുവന്തപുരം; സംസ്ഥാനത്ത് ഇന്ന് 2415 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ഇടവേളയ്ക്ക് ശേഷം എല്ലാ ജില്ലകളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്ന് മാത്രം അഞ്ച് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്....

പുതുപ്പാടി;വെസ്റ്റ് കൈതപ്പൊയില്‍ പുഴംകുന്നുമ്മല്‍ താമസിക്കുന്ന ചകിങ്ങതൊടി കുഞ്ഞുമുഹമ്മദ്(55)നിര്യാതനായി. ഭാര്യ പരേതയായ പാത്തുമ്മ. മക്കള്‍ ജസീറ,ജസീന.മരുമകന്‍ അലി. മയ്യത്ത് നിസ്‌കാരം ഇന്ന് (വ്യാഴം) രാത്രി 8.30 ന് വെസ്റ്റ്...

അമേരിക്ക: കോടതിമുറിയിലേക്ക് പാറ്റകളെ തുറന്നുവിട്ട് കോടതി നടപടികള്‍ തടസപ്പെടുത്തി. അമേരിക്കയിലെ ആല്‍ബനി സിറ്റി കോടതിമുറിയിലാണ് വിചിത്ര സംഭവം നടന്നത്. ഇതേ തുടര്‍ന്ന് ഒരു ദിവസത്തേക്ക് കോടതി അടച്ചിട്ടു....

കുറ്റ്യാടി : ബൈക്കിൽ പിക്കപ്പ് ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. തീക്കുനി ചീനാനി പള്ളിക്ക് സമീപത്തെ തലത്തൂർ കുഞ്ഞമ്മദിൻ്റെ മകൻ മുഹമ്മദ് സഹദ് (20) ആണ് മരിച്ചത്. ഉച്ചക്ക്...

സംസ്ഥാനത്ത് ജൂണ്‍ 13 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍...

നാദാപുരം: പേരോട് കോളേജ് വിദ്യാര്‍ത്ഥിനിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് കൈ ഞരമ്പ് മുറിച്ചത് പ്രണയനൈരാശ്യത്തിലെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. മൊകേരി മുറുവശ്ശേരി എച്ചിറോത്ത് റഫ്നാസ്(22) ആണ് കൊടുവാള്‍...

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന നടത്തിയ കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്ത് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി...

error: Content is protected !!