NAATTUVAARTHA

NEWS PORTAL

Day: June 10, 2022

തിരുവന്തപുരം :സ്വപ്നാ സുരേഷ് നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. രഹസ്യമൊഴി നല്‍കിയ സ്വപ്നയെ കൊണ്ട് മൊഴി പിന്‍വലിപ്പിക്കാന്‍ ചില ഇടപെടലുകള്‍ വിജിലന്‍സ് ഡയറക്ടര്‍ എംആര്‍ അജിത് കുമാര്‍...

പുതുപ്പാടി: പുതുപ്പാടിയില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന്റെ മറവില്‍ ലക്ഷങ്ങളുടെ അഴിമതി നടത്തിയതായി ആരോപിച്ച് എല്‍ ഡി എഫ് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വ്യാജ രേഖ നിര്‍മിച്ചാണ്...

താമരശ്ശേരി: ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ താമരശ്ശേരി സ്വദേശിയെ വിദേശത്ത് കടക്കാനുള്ള ശ്രമിത്തിനിടെ വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടികൂടി. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ താമസിക്കുന്ന ചുണ്ടക്കുന്ന് മാളിയേക്കല്‍...

ത്യശ്ശൂര്‍: പെരിങ്ങോട്ടുകരയിലെ ശ്രുതിയുടെ മരണത്തില്‍ ഭര്‍ത്താവ് അരുണ്‍, ഭര്‍ത്താവിന്റെ അമ്മ ദ്രൗപതി എന്നിവര്‍ അറസ്റ്റില്‍. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് മരണമെന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റ്. ഇരുവര്‍ക്കുമെതിരെ...

ബെംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ബെംഗളൂരുവിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തിൽ പ്രതിയായ അഹമ്മദ്(36)ഒളിവിലാണ്. മൂന്ന് കുട്ടികളുടെ മാതാവായ മുപ്പത്തിരണ്ടുകാരിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്....

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 52കാരന്‍ പിടിയില്‍. കഴിഞ്ഞ ദിവസം ചിറക്കലിലെ ബന്ധുവീട്ടില്‍ താമസത്തിനെത്തിയ 16 കാരിയെയാണ് പുലര്‍ച്ചെ ക്വാട്ടേര്‍സില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഉറങ്ങുന്നതിനിടെ ഇയാള്‍ പീഡിപ്പിക്കാന്‍...

ക്വലാലംപൂര്‍: വര്‍ഷങ്ങളായി രാജ്യത്ത് നടപ്പാക്കി വരുന്ന നിര്‍ബന്ധിത വധശിക്ഷ നിര്‍ത്തലാക്കാന്‍ തീരുമാനിച്ച് മലേഷ്യന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്ത്...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് എംഎല്‍എയായി ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്യും. 15 ന് രാവിലെ 11 മണിക്ക് സ്പീക്കരുടെ...

തിരൂർ: വികലാംഗയായ 63 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവും 35,000 രൂപ പിഴയും ശിക്ഷ. പെരുവള്ളൂർ കൊല്ലംചിന മേലോട്ടിൽ വീട്ടിൽ ദാമോദരനെയാണ് (48)...

തിരുവനന്തപുരം: തുനീസിയന്‍ സമുദ്രാതിര്‍ത്തിയില്‍ കപ്പലില്‍ നിന്നും കാണാതായ ആറ്റിങ്ങല്‍ സ്വദേശി അര്‍ജുന്‍ രവീന്ദ്രന്‍ മരണപ്പെട്ടുവെന്നു സ്ഥിരീകരിച്ചതായി തുനീസിയയിലെ ഇന്ത്യന്‍ എംബസി അടൂര്‍ പ്രകാശ് എംപിയെ അറിയിച്ചു. മുംബൈയിലെ...

error: Content is protected !!